ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള 2008 ലെ ഐക്യരാഷ്ട്ര കൺവെൻഷനിൽ ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. അതനുസരിച്ച് ഭിന്നശേഷിയുള്ളവർ നേരിടുന്ന തടസ്സങ്ങൾ നീക്കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്. അവർ നേരിടുന്ന ചില തടസങ്ങളും അതിനുള്ള പ്രതിവിധിയും വായിക്കാം.
https://malayalam.asiavillenews.com/article/disability-accessibility-disable-friendly-ramp-parking-building-public-places-instructions-63069
Comments