മഴക്കാല രോഗങ്ങളും അവയുടെ പ്രതിരോധ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ഒരു ചർച്ചാവേദി ആവുകയാണ് പ്രജാഹിത ഫൗണ്ടേഷനും പാലിയം ഇന്ത്യയും മൈൻഡും(Mobility IN Dystrophy) ചേർന്നു നടത്തുന്ന ഹെൽത്ത് വെബിനാർ സീരീസിന്റെ അടുത്ത സെഷൻ. സംശയ നിവാരണത്തിനും മാർഗനിർദേശം നൽകുന്നതിനുമായി Dr. Lijo.K.Mathew (Associate professor, General medicine, government medical college kottayam) നമ്മളോടൊപ്പം ചേരുന്നതാണ്.2020 ജൂലൈ 11 ശനിയാഴ്ച. വൈകീട്ട് 4:30 മുതൽ 6:00 മണി വരെ ആണ് വെബിനാർ.
Comments