top of page

"ഭിന്നശേഷിയുള്ള കുട്ടികളുടെ സാമൂഹിക വളർച്ച; വെബിനാറുമായി പ്രജാഹിത ഫൗണ്ടേഷൻ"

Prajaahita media

ശിശുദിനത്തിൻെറ ഭാഗമായി പ്രജാഹിത ഫൗണ്ടേഷൻ ഭിന്നശേഷിയുള്ള കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ വളർച്ചക്ക് വേണ്ടി രണ്ട് ദിവസത്തെ വെബിനാർ സംഘടിപ്പിക്കുന്നു. നവംബർ 14,15 തീയതികളിലാണ് വെബിനാർ നടക്കുന്നത്




കൂടുതൽ വിവരങ്ങൾക്ക്:https://www.manoramaonline.com/children/parenting/2020/11/13/prajahitha-foundation-unnathi-2020.html



11 views0 comments

Comments


bottom of page